¡Sorpréndeme!

ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് | Oneindia Malayalam

2018-06-14 1 Dailymotion

monsoon; heavy rain continues in kozhikode and northern districts.
കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ബാലുശേരി, താമരശേരി മേഖലകളിൽ ഒട്ടേറെ വീടുകൾ തകർന്നു. വ്യാപകമായി കൃഷിനാശവുമുണ്ടായി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന വ്യാഴാഴ്ച കോഴിക്കോടെത്തും.
#Kozhikode